നാളെ മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം
രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം രേഖപ്പെടുത്തിയുള്ള ടൈംടേബിൾ നാളെ മുതൽ നിലവിൽ വരും. സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റമുണ്ട്. മലബാറും വേണാടും നേരത്തെ എത്തിച്ചേരും. ...