ജ്ഞാന്‍വാപി കേസ്: ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ചത്തെ അധിക സമയം; മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് വാരണാസി കോടതി തള്ളി
ഉത്തര്‍ പ്രദേശ് : ജ്ഞാന്‍വാപി തര്‍ക്ക മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഐസ്‌ഐ) നടത്തി വന്ന ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ അധികം സമയം അനുവദിച്ചു. പരിശോധന ...