നിർമ്മിത ബുദ്ധിയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ തിരഞ്ഞെടുത്ത് ടൈം മാഗസിൻ
ന്യൂഡൽഹി: ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിനെ എഐ 2024 ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത് ടൈം മാഗസിൻ. നിർമ്മിത ബുദ്ധിയിൽ ലോകത്തെ ...