പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് സമ്പന്നം; ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും
ടൈം മാഗസിൻ പുറത്തിറക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാഗസിന്റെ വാർഷിക പട്ടികയിൽ ആകെ ...