റംസാൻ നോമ്പിനിടെ പരീക്ഷ; ഹയർസെക്കൻഡറി പരീക്ഷാ ടൈംടേബിളിൽ എതിർപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയുടെ ടൈംടേബിളുമായി ബന്ധപ്പെട്ട് വിവാദം. റംസാൻ വ്രതം പരിഗണിക്കാതെയാണ് ടൈംടേബിൾ നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതേ ചൊല്ലി അദ്ധ്യാപക സംഘടനയായ എച്ച് ...