മുംബൈ പോലീസ് കമ്മീഷണർക്കെതിരെ അർണബ് ഗോസാമി : 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനൊരുങ്ങുന്നു
മുംബൈ പോലീസ് കമ്മീഷ്ണർ പരംബീർ സിങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി റിപ്പബ്ലിക്ക് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. അർണബ് ഗോസ്വാമിയേയും റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്കിനേയും അപകീർത്തിപ്പെടുത്തിയതിന് ...