കിഫ്‌ബി സംബന്ധിച്ച് സി.എ.ജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ട് : കരട് റിപ്പോർട്ടെന്ന ധനമന്ത്രിയുടെ വാദം വിവാദത്തിൽ
തിരുവനന്തപുരം: കിഡി മായി ബന്ധപ്പെട്ട് സി.എ.ജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ട്. എന്നാൽ, ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്. മെയ് ...