സൗന്ദര്യവും ഉന്മേഷവും വേണോ? ; കുളിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
നമ്മളെല്ലാവരും രാവിലെ കുളിച്ച് ഫ്രഷ് ആയിട്ടായിരിക്കും പുറത്തേക്ക് ഇറങ്ങുന്നത്. എന്നാൽ പുറത്തെ ചൂടും പൊടിയും അന്തരീക്ഷ മലിനീകരണവും എല്ലാം കൊണ്ട് വാടിത്തളരാൻ അധിക സമയം വേണ്ട. എന്നാൽ ...