ടിപ്പു ജയന്തി ആഘോഷിക്കാന്‍ തയ്യാറെടുത്ത് കര്‍ണാടക സര്‍ക്കാര്‍: സംരക്ഷണം കേന്ദ്രത്തോട് ആവശ്യപ്പെട്ടു
ടിപ്പു സുല്‍ത്താന്റെ ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ടിപ്പു ജയന്തി ആഘോഷിക്കാന്‍ തയ്യാറെടുക്കുയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ നിന്നും 10 യൂണിറ്റ് ആര്.എ.എഫ് സൈനികരെ ...