വര്‍ക്കൗട്ട് അല്‍പ്പം കൂടി, പിന്നാലെ അസാധാരണ ക്ഷീണം; ചാറ്റ്ജിപിടിയുടെ മുന്നറിയിപ്പ് തന്റെ ജീവന്‍ രക്ഷിച്ചെന്ന് യുവാവ്
ചാറ്റ് ജിപിടി തന്റെ ജീവന്‍ രക്ഷിച്ചെന്ന് യുവാവ്. വ്യായാമത്തിന് പിന്നാലെ കഠിന ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ചാറ്റ്ജിപിടിയാണ് രോഗം കണ്ടുപിടിക്കാന്‍ തന്നെ സഹായിച്ചതെന്നും അത് തന്റെ ആരോഗ്യസ്ഥിതി ...