കഴിഞ്ഞ വർഷത്തിൽ നിന്നും ഇരട്ടിയിലധികം വർദ്ധനവ്; തിരുമല ക്ഷേത്രത്തിൽ 2022ൽ ഹുണ്ടി വരുമാനം മാത്രം 1,450 കോടി രൂപ
തിരുപ്പതി: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ വരുമാനത്തിൻറെ കണക്ക് റെക്കോർഡിലേക്ക്. 1,450 കോടി രൂപയാണ് ഇത്തവണ വഴിപാട് (ഹുണ്ടി പിരിവ്) ഇനത്തിൽ വന്നുചേർന്നത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ ...