നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി
അമരാവതി : വ്യാജ നെയ്യിന് പിന്നാലെ തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനെ പിടിച്ചുലച്ച് 55 കോടി രൂപയുടെ മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പട്ട് വാങ്ങിയതിലാണ് അഴിമതി ...








