ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ പോലീസിന്റെ കടുംകൈ : ആംബുലൻസിൽ വ്യാജ കൊറോണ രോഗിയ്‌ക്കൊപ്പം ഇരുത്തി,ഭയന്ന് ജനലിലൂടെ പുറത്തു ചാടുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു
ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ കടുംകൈ പ്രവർത്തിച്ച് തമിഴ്നാട് പോലീസ്.തിരുപ്പൂരിൽ, മാസ്ക് പോലും ധരിക്കാതെ നിരത്തിലിറങ്ങിയ യുവാക്കളെ പോലീസുകാർ ആംബുലൻസിൽ കോവിഡ് രോഗിയോടൊപ്പം ഇരുത്തി. രോഗബാധയെ ഭയമില്ലാത്തതു കൊണ്ടല്ലേ ...