തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി
ചെന്നൈ : തമിഴ്നാട് തിരുവള്ളൂരിൽ ട്രെയിൻ തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ ...