ടിപി വധക്കേസിലെ പ്രതിയ്ക്ക് തീവ്രവാദ ബന്ധവും; അന്വേഷണം ശക്തമാക്കി കർണാടക പോലീസ്
ബംഗളൂരു: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടികെ രജീഷിന് തീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ചില തീവ്രവാദശക്തികളുമായുള്ള ഇയാളുടെ ബന്ധം കർണാടക പോലീസ് ...