മുല്ലപ്പെരിയാറിലെ ജലം കൂടിയെത്തി: വൈഗാ അണക്കെട്ട് നാളെ തുറക്കും
മുല്ലപ്പെരിയാറിലെയും വൃഷ്ടിപ്രദേശങ്ങളിലെയും വെള്ളം കൂടിയെത്തിയതിനാല്‍ വൈഗാ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഇതിന് മുന്നോടിയായി നദിയുടെ കരയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ...