സഭാ നടപടികൾ തടസപ്പെടുത്തി ബഹളം; ടിഎംസി എംപി ഡെറക് ഒബ്രിയന് സസ്പെൻഷൻ
ന്യൂഡൽഹി: രാജ്യസഭയിലെ മോശം പെരുമാറ്റത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനെ ശീതകാല സമ്മേളനത്തിന്റെ ഇനിയുളള സെക്ഷനുകളിൽ നിന്നും സസ്പെൻഡ് ചെയ്തു. സഭയിലേക്ക് ഇറങ്ങി തുടർച്ചയായി ...