അഭിഷേക് ബാനർജിയുടെ റാലിക്ക് മുൻപേ തമ്മിലടി,കയ്യാങ്കളി,ബോംബേറ്; 10 തൃണമൂൽ പ്രവർത്തകർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. വാക്ക് തർക്കം കയ്യാങ്കളിയിലേക്കും ബോംബേറിലേക്കും വഴി മാറിയതോടെ 10 പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് സംഘർഷം ഉണ്ടായതെന്നാണ് ...








