ഇതരസംസ്ഥാന തൊഴിലാളി വിഷയം; അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സർക്കാർ; 24 മണിക്കൂറിനകം വിലങ്ങുവെക്കാൻ വെല്ലുവിളിച്ച് അണ്ണാമലൈ
ചെന്നൈ: ബിഹാറിൽ നിന്നുൾപ്പെടെയുളള കുടിയേറ്റ തൊഴിലാളികളിൽ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം ...