Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇതരസംസ്ഥാന തൊഴിലാളി വിഷയം; അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സർക്കാർ; 24 മണിക്കൂറിനകം വിലങ്ങുവെക്കാൻ വെല്ലുവിളിച്ച് അണ്ണാമലൈ

by Brave India Desk
Mar 5, 2023, 07:54 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: ബിഹാറിൽ നിന്നുൾപ്പെടെയുളള കുടിയേറ്റ തൊഴിലാളികളിൽ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ സംസ്ഥാന സർക്കാരാണെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.

കലാപത്തിന് പ്രേരിപ്പിച്ചുവെന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയെന്നും ഉൾപ്പെടെയുളള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ ആണ് കേസെടുത്തത്. അതേസമയം ജനാധിപത്യത്തിന്റെ ശബ്ദത്തെ വ്യാജ കേസുകൾ കൊണ്ട് നേരിടാമെന്ന് കരുതരുതെന്ന് അണ്ണാമലൈ പ്രതികരിച്ചു. ഒരു സാധാരണക്കാരനെന്ന നിലയിൽ 24 മണിക്കൂർ നൽകുകയാണെന്നും സാധിക്കുമെങ്കിൽ തന്റെ കൈയ്യിൽ വിലങ്ങ് വെയ്ക്കാനും അണ്ണാമലൈ സർക്കാരിനെ വെല്ലുവിളിച്ചു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ഉത്തരേന്ത്യൻ സം്സ്ഥാനങ്ങളിലെ ആളുകൾക്കെതിരെ ഡിഎംകെയുടെ വിദ്വേഷ ക്യാമ്പെയ്‌നെക്കുറിച്ചുളള വിവരങ്ങളാണ് താൻ പങ്കുവെച്ചത്. അതിന്റെ പേരിലാണ് തനിക്കെതിരെ കേസ് രജിസ്്റ്റർ ചെയ്തതെന്നും അണ്ണാമലൈ ആരോപിച്ചു. ഡിഎംകെ നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ വീഡിയോയും അണ്ണാമലൈ പുറത്തുവിട്ടു.

കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ സുരക്ഷിതരാണെന്നും എന്നാൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുളള ഡിഎംകെയും സഖ്യകക്ഷികളുമാണ് അവരോടുളള വിദ്വേഷത്തിന് കാരണമെന്നുമായിരുന്നു അണ്ണാമലൈയുടെ വാക്കുകൾ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം ഉണ്ടാകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുകയാണെന്നും ലോകം ഒന്നാണെന്ന വിശ്വാസമാണ് തമിഴ് ജനതയ്ക്കുളളതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

Tags: TN BJPTamilnadu BJPഅന്യസംസ്ഥാന തൊഴിലാളികൾതമിഴ്‌നാട് സർക്കാർഅണ്ണാമലൈതമിഴ്‌നാട് ബിജെപിK.Annamalaistate president
Share10TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology