എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ; കടുത്ത തീരുമാനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ
ഭുവനേശ്വർ : ഒഡീഷയിൽ എല്ലാ പുകയില ഉൽപന്നങ്ങളുടെയും വിൽപ്പനയും വിതരണവും നിരോധിച്ച് സർക്കാർ ഉത്തരവ്. ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള എല്ലാ പുകയില ഉത്പന്നങ്ങൾക്കും നിരോധനം ബാധകമായിരിക്കും. ...








