‘പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം’; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. പുകയില ഉല്പന്നങ്ങളുടെ വില്‍പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിനെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് ...