ചരിത്രത്തിലെ ഏറ്റവും വലിയ വില ; കേരളത്തിൽ സ്വർണവില സർവകാല ഉയരത്തിൽ ; മുന്നേറ്റത്തിൽ വെള്ളിയും
തിരുവനന്തപുരം : കേരളത്തിൽ സ്വർണ വില കൂടി വരികയാണ്. ഇതോടെ ആഭരണപ്രേമികളെയും വിവാഹാഭരണങ്ങൾ വാങ്ങുന്നവരും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് സ്വർണവില സർവകാല റെക്കോർഡിലെത്തി. 280 രൂപ വർദ്ധിച്ച് ഒരു ...