ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിൽ തെറ്റ് വരുത്താറുണ്ടോ? ശെടാ എന്തിനാ രണ്ട് ബട്ടൺ? സൂക്ഷിച്ചോ പണി കിട്ടും, ഗുരുതരരോഗങ്ങളുടെ രൂപത്തിൽ വരെ
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ്. ഇന്ന് ഇന്ത്യൻ ടോയ്‌ലറ്റുകളേക്കാൾ ആളുകൾക്ക് താത്പര്യം പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകളാണ്. പുതിയ രീതിയിലുള്ള ടോയ്‌ലറ്റുകളിൽ ലിവർ സ്റ്റൈൽ ഫ്ളഷ് സംവിധാനം ഇപ്പോൾ ...