വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലേ; ടോള്‍ പ്ലാസയില്‍ പണികിട്ടും
ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നീക്കവുമായി ഒഡീഷ സര്‍ക്കാര്‍. സാധുത ഉള്ള ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിന്ന് തന്നെ പിഴ നല്‍കുന്ന ഇ-ഡിറ്റക്ഷന്‍ സംവിധാനമാണ് ...