പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതിന് തെളിവുകൾ ഉണ്ട് ; ഇന്ത്യൻ വ്യോമസേന മേധാവിയെ ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ
വിയന്ന : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ 6 യുദ്ധവിമാനങ്ങൾ എങ്കിലും വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവന ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ. ...