tom vadakkan

മുഖ്യമന്ത്രിയ്‌ക്കെതിരെ സംസാരിക്കുന്നവരെ മൊത്തം ജയിലിൽ അടയ്ക്കുന്നു; സൂര്യയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; ബിജെപി നേതാവിന്റെ അറസ്റ്റിൽ സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് ടോം വടക്കൻ

ചെന്നൈ: ബിജെപി നേതാവ് എസ്.ജി സൂര്യയുടെ അറസ്റ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. സൂര്യയുടെ അറസ്റ്റ് പക പോക്കലാണെന്ന് ബിജെപി ദേശീയ വക്താവ് ടോം ...

പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മം; ‘കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്നു’, രാജ്യത്തെ ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പൗരത്വം നഷ്​​ടപ്പെടില്ലെന്ന് ടോം വടക്കന്‍

ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ രാജ്യത്തെ ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പൗരത്വം നഷ്​​ടപ്പെടില്ലെന്നും ചിലര്‍ രാഷ്​​ട്രീയപ്രേരിതമായി തെറ്റിദ്ധാരണ പരത്തുകയുമാണെന്ന് നാഷനല്‍ ക്രിസ്ത്യന്‍ ഫോറം ചെയര്‍മാന്‍ ടോം ...

ജാതിക്കാർഡ് ഇറക്കി തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുന്ന പാർട്ടിയല്ല ബിജെപിയെന്ന് ടോം വടക്കൻ

കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോലെ ജാതിക്കാര്‍ഡ് ഇറക്കി തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് ടോം വടക്കന്‍. ബിജെപി ന്യൂന പക്ഷ വിരുദ്ധരാണെന്ന് തെറ്റായ പ്രചാരണമാണ് പൊതുസമൂഹത്തിലുള്ളത്. ഇതിനെ തിരുത്തുന്നതിന് ...

‘ രാഹുല്‍ ഒരു വിത്ത് വാഴ, തനിക്ക് മുകളില്‍ വളരാന്‍ ആരെയും അനുവദിക്കില്ല, താന്‍ പ്രവര്‍ത്തകരോടൊപ്പമെന്ന് പറയുന്നത് വാചകകസര്‍ത്ത് മാത്രം : ടോം വടക്കന്‍

  ബിജെപി തനിക്ക് ലോക്‌സഭ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. മൈ നാഷന്‍ ...

”ഞെട്ടാന്‍ തയ്യാറായിക്കോളു, പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തും” ഇത് ടോം വടക്കന്റെ വാക്കുകള്‍, ശരിവച്ച് ബിജെപി അധ്യക്ഷനും

ഡല്‍ഹി: പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസില്‍ നിന്ന് ഈയിടെ ബിജെപിയില്‍ എത്തിയ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍. കൂടുതല്‍ ...

‘കോടതി വിധി ഇപ്പോഴുമുണ്ട്, പിന്നെ എന്തിനായിരുന്നു അന്നത്തെ കോലാഹലങ്ങള്‍?’ – ശബരിമലയില്‍ കുമ്മനം രാജശേഖരന്‍

രാഷ്ട്രീയ ഭാവി ആഗ്രഹിക്കുന്നവര്‍ ആരും കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന് കുമ്മനം രാജശേഖരന്‍.ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .ടോം വടക്കന്‍ കോണ്‍ഗ്രസ് ...

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് പി എസ് ശ്രീധരന്‍ പിള്ള;’ടോം വടക്കന്റെ ബിജെപി പ്രവേശനം ഒരു തുടക്കം മാത്രം’

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ ...

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

എഐസിസി മുന്‍ വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു,പുല്‍വാമ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.ഡല്‍ഹിയില്‍ വെച്ചായിരുന്നു ടോം വടക്കന്റെ പ്രഖ്യാപനം. ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല,ഉപയോഗിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist