40 കോടിയുടെ കെട്ടിടം ഉടമ അറിയാതെ 9 കോടിക്ക് മറിച്ച് വിറ്റു; ടോമിൻ തച്ചങ്കരി ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കോഴിക്കോട്: 40 കോടിയുടെ കെട്ടിടം ഉടമ അറിയാതെ 9 കോടിക്ക് മറിച്ച് വിറ്റ കേസിൽ മുന്‍ കെ.എഫ്.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ...