വെളുപ്പിച്ചേക്കാം എന്ന് കരുതി അമിതമായി പല്ലുതേക്കരുത്, പണി പാളും
പല്ലുകള്‍ ശരിയായ രീതിയില്‍ രണ്ട് നേരം ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിലും ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങളുണ്ട്. അമിതമായതോ അനുചിതമായതോ പല്ലുകള്‍ തേക്കുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ ...








