ബാത്ത്‌റൂമിലാണോ ടൂത്ത് ബ്രഷിന്റെ സ്ഥാനം; എന്നാൽ കഥ തീർന്നു; കാരണം ഇത്
വ്യക്തിശുചിത്വം എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുളിക്കുന്നതും പല്ലുതേക്കുന്നതും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട ദിനചര്യകളിൽപ്പെട്ടതാണ്. നമ്മളിൽ പലരും ബാത്ത്‌റൂമിൽ നിന്നാവും പല്ലുതേക്കുന്നത്. പല്ലു തേച്ചതിന് ശേഷം ബ്രഷ് ബാത്ത്‌റൂമിന് അകത്തെ ...