ചോറിലൊരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമെന്ന് പറയരുത്; എല്ലാത്തിനെയും ധൂർത്തെന്ന് ആക്ഷേപിക്കരുത്; മാദ്ധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ശ്രമം. ...