ഒരാഴ്ച കൊണ്ട് 94 കോടി കളക്ഷൻ; 100 കോടി ക്ലബ്ബിലേക്ക് വിജയകരമായി കുതിച്ച് ‘ദി കേരള സ്റ്റോറി’
ന്യൂഡൽഹി: വിമർശനങ്ങളെ മറികടന്ന് വിജയകരമായി പ്രദർശനം തുടരുകയാണ് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്‌റ്റോറി'. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറുകയാണ് ചിത്രം. ഈ ...