തലങ്ങും വിലങ്ങുമോടാൻ വന്ദേ ഭാരത് ട്രെയിനുകൾ; ഇതുവരെ പതിനാല് റൂട്ടുകളിൽ ; വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം - കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തുടനീളം 15 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഗതാഗത യോഗ്യമാകും. സെക്കന്തരാബാദിലും ചെന്നൈയിലും അജ്മീറിലും വന്ദേ ഭാരത് എക്‌സ്പ്രസ് ...