ജപ്പാന്റെ ചാന്ദ്രദൗത്യം ജാക്സ SLIM ചന്ദ്രോപരിതലത്തിൽ ; സിഗ്നലുകൾ ലഭിക്കാൻ വൈകുന്നതായി റിപ്പോർട്ട്
ടോക്കിയോ : ജപ്പാന്റെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ ഭാഗമായ SLIM ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ എത്തിയതായി സൂചന. എന്നാൽ കൃത്യമായ സിഗ്നലുകൾ ലഭിക്കാൻ വൈകുന്നതിനാൽ ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ...