മോദിയുടെ കാല് തൊട്ട് വന്ദിച്ച് അമേരിക്കൻ ഗായിക; ദേശീയ ഗാനം ആലപിച്ചതിൽ അഭിമാനമെന്ന് മേരി മിൽബെൻ; വീഡിയോ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങി അമേരിക്കൻ ഗായിക മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിച്ചതിന് പിന്നാലെയാണ് ഇവർ ...