മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ സാമ്പത്തിക വർഷം യാത്രാബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ; ബജറ്റിൽ അനുവദിച്ചത് 2.5 കോടി മാത്രം
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി ഖജനാവിൽ നിന്ന് കൈപ്പറ്റിയത് 3.17 കോടി രൂപ. കഴിഞ്ഞ വർഷം 2.5 കോടി രൂപ മാത്രമായിരുന്നു ബജറ്റിൽ ...