ഒരിടവേളക്കുശേഷം വിനോദസഞ്ചാരികൾക്കായി വാതിൽ തുറന്ന് കശ്മീർ ; പഹൽഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു
ശ്രീനഗർ : കാർമേഘങ്ങൾ നീങ്ങി പുതിയ തെളിമയോടെ കശ്മീർ വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ...