മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്ക്
തിരുവനന്തപുരം : ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. പേയാട് തച്ചോട്ടുകാവിൽ ...