വിനോദ സഞ്ചാര മേഖലയിൽ വൻ സാധ്യതകളൊരുക്കി പ്രകൃതി സൗഹൃദ കടൽ വീടുകൾ; പദ്ധതിയിലെ ആദ്യ ‘കടൽവീട്’ സ്വന്തമാക്കിയത് ഇന്ത്യക്കാരൻ
റാസൽഖൈമ (യുഎഇ) : കടൽക്കരയിലിരുന്ന് കാറ്റു കൊള്ളാൻ മാത്രമല്ല ഒഴുകി നടക്കുന്ന വീടുകളിൽ താമസിച്ച് കടലിനെ അടുത്തറിയാനും അവസരമൊരുക്കി പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റ് ...