കഴിഞ്ഞ വർഷം അന്താരാഷ്ട്രയാത്ര നടത്തിയത് 140 കോടി ആളുകൾ; കുതിപ്പിൽ ടൂറിസം മേഖല
ന്യൂഡൽഹി: ടൂറിസം മേഖലയിൽ വൻ കുതിപ്പ്. കോവിഡ് മഹാമാരിയിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ടൂറിസം മേഖല അതിൽ നിന്നും വലിയ രീതിയിൽ കഴിഞ്ഞ വർഷം കുതിപ്പ് നടത്തിയതായാണ് റിപ്പോർട്ടുകൾ. ...