Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദി ജിക്ക് ഭയമാണ്, രാജ്യത്തെ വിറ്റു’; അമേരിക്കയുമായുള്ള വ്യാപാരകരാറിനെതിരെ രാഹുൽ ഗാന്ധി

by Brave India Desk
Feb 3, 2026, 03:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭാരതത്തിൻ്റെ സാമ്പത്തിക കുതിപ്പിന് കരുത്തേകുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിറ്റുതുലച്ചുവെന്നും കരാർ വഴി ജനങ്ങളുടെ അധ്വാനം പണയം വെച്ചുവെന്നുമുള്ള രാഹുലിൻ്റെ പരാമർശങ്ങൾക്കെതിരെ പാർലമെൻ്റിൽ ഭരണപക്ഷം ശക്തമായി തിരിച്ചടിച്ചു.

കരാർ വഴി മോദിജി ഭാരതത്തിൻ്റെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സഭയെ പ്രക്ഷുബ്ധമാക്കി. രാജ്യത്തിൻ്റെ സുരക്ഷാ രഹസ്യങ്ങൾ ചർച്ചയാക്കണമെന്ന വാദവുമായി മുൻ കരസേനാ മേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ച രാഹുലിനെ സ്പീക്കർ തടഞ്ഞു. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ പാർലമെൻ്റിൽ അനുവദിക്കില്ലെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. സഭ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

സഭയ്ക്കകത്ത് കോൺഗ്രസ് എംപി കെ.സി. വേണുഗോപാലിൻ്റെ പെരുമാറ്റവും വലിയ വിവാദത്തിന് വഴിവെച്ചു. ചർച്ചകൾക്കിടെ സ്പീക്കറുടെ കസേരയിലിരുന്ന ടിഡിപി അംഗം കൃഷ്ണ പ്രസാദിനെ നോക്കി ‘യാർ’ (yaar) എന്ന് വിളിച്ച് കെ.സി. വേണുഗോപാൽ അധിക്ഷേപിച്ചത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. “ഇത് പാർലമെൻ്റാണ്, അല്ലാതെ തെരുവ് ചർച്ചയല്ല” എന്നായിരുന്നു കൃഷ്ണ പ്രസാദിൻ്റെ കർശനമായ മറുപടി. സഭയ്ക്ക് പുറത്തിറങ്ങിയ രാഹുൽ ഗാന്ധി, മോദിക്ക് ഭയമാണെന്നും അദാനി കേസിലും എപ്‌സ്റ്റൈൻ ഫയലുകളിലും കുടുങ്ങുമെന്ന പേടിയിലാണ് അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയതെന്നും ആരോപിച്ചു. എന്നാൽ, ഭാരതത്തിൻ്റെ വിദേശ നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുന്ന ഈ കരാറിനെ എതിർക്കുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ വികസനത്തെയാണ് തുരങ്കം വെക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ ആഗോള പ്രതിച്ഛായ തകർക്കാൻ വിദേശ ശക്തികളുമായി ചേർന്ന് കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നുമാണ് വിമർശനം ഉയരുന്നത്.

Tags: rahul gandhimodi
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology