സോഷ്യൽ മീഡിയയിൽ ഹരമായ കൊമ്പൻ ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു; ചോദ്യം ചെയ്തത് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ബഹളവും; വിട്ടയച്ചത് മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകൾ മറച്ച ശേഷം
ബംഗലൂരു: സോഷ്യൽ മീഡിയയിൽ കോളജ് വിദ്യാർത്ഥികളുടെ ഹരമായ കൊമ്പൻ ഹോളിഡെയ്‌സിന്റെ ടൂറിസ്റ്റ് ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു. മടിവാളയ്ക്ക് സമീപമുളള പ്രമുഖ സ്വകാര്യകോളജിലെ മലയാളി വിദ്യാർത്ഥികളുമായി ചിക്കമംഗളൂരുവിലേക്ക് ...