ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത നിറം : നിയന്ത്രണമേർപ്പെടുത്തി കേരള സർക്കാർ
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി കേരള സർക്കാർ. വെള്ളയും മധ്യഭാഗത്ത് കടും ചാരനിറത്തിലുള്ള വരയുമാണ് അനുവദിച്ചിരിക്കുന്ന നിറങ്ങൾ. വർണ്ണശബളമായ ചിത്രങ്ങളോ, അലങ്കാരപ്പണികളോ മറ്റു നിറങ്ങളോ ...








