ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി : ബംഗ്ലാദേശ് പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന ടൂറിസ്റ്റ് വിസ വിലക്ക് ഇന്ത്യ നീക്കി. രണ്ടു വർഷത്തോളമായി നിലനിന്നിരുന്ന താൽക്കാലിക വിലക്ക് അവസാനിപ്പിച്ചുകൊണ്ട് 2026 ജൂൺ 28 ഞായറാഴ്ച ...









