ടൊവിനോയുടെ സിനിമ ഇഷ്ടമായില്ല,മമ്മൂട്ടിയേക്കാൾ ഭാഗ്യവാൻമാരാണ് നമ്മൾ; സൂപ്പർ താരം പറയുന്നതേ കേട്ടോ…
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ രുചിയറിഞ്ഞ് കളർ സിനിമയോടൊപ്പം വളർന്നയാളാണ് മധു. എഴുപതുകളിൽ മോളിവുഡിൽ നിറഞ്ഞുനിന്ന അതുല്യപ്രതിഭ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ...