തീയണഞ്ഞില്ല, പുകയടങ്ങിയില്ല; സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം, എന്റെ കൊച്ചി എന്റെ അഭിമാനം; അഡ്വ. എ ജയശങ്കർ
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് കൊച്ചിയിൽ വിഷപ്പുക നിറയുന്ന സംഭവത്തിൽ ഭരണകൂടത്തെയും മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെയും പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...