അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നത്; ഗൂഢാലോചനയിൽ ഉൾപ്പെട്ട സിപിഎം നേതാക്കളാണ് രണ്ട് പ്രതികളും; ഏറ്റവും നല്ല വിധിയെന്ന് കെകെ രമ
എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധി ആശ്വസകരമാണെന്ന് കെകെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണ്. ...