ടി.പി മാധവന് ശാന്തികവാടത്തില്‍ അന്ത്യനിദ്ര; ഒടുവില്‍ കാണാനെത്തി മകനും മകളും
തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. ഗാന്ധി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. മകനും മകളും ബന്ധുക്കളുമടക്കം ...