ടി.പി വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം; കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമയുടെ അപ്പീല്‍
നാദാപുരം (കോഴിക്കോട്): ടി.പി. വധക്കേസില്‍ വിചാരണ കോടതി വിധിക്കെതിരായ ഹരജികള്‍ അടുത്ത മാസം അഞ്ചിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ വിചാരണ ...