യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വന്‍ വിജയം; മറ്റ് ജിസിസി രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിനെ തുടര്‍ന്ന് മറ്റ് ജിസിസി രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയുടെ സുപ്രധാന കയറ്റുമതി വിപണികളാണ് ജിസിസി ...